മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല...
തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചുവരുത്തും. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്കി വിളിച്ചു വരുത്താന്‍ പൊലീസ്...
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ മലിനീകരണ തോത് കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍ കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. നഗരത്തിന്റെ പല...
കോഴിക്കോട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അരിവാള്‍ പാര്‍ട്ടിക്കാരാണ് പ്രതികളെ രക്ഷിച്ചതെന്ന...
തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. നിയമസഭ ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയില്‍ വിഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതില്‍ അഴിമതി...
പാലക്കാട്: വാളയാര്‍ കേസില്‍ വനിതാ കമ്മീഷന് എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്‍രോഷം ഉയരുന്നു. സോഷ്യല്‍ ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്‍ സജീവമാവുകയും മറ്റ് ചിലപ്പോള്‍ മൗനം പാലിക്കുകയും...
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന് സുജിത് മരിച്ചു. നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന് സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ്...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം...
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കാര്യം അറിയിച്ചത്.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ സന്ദേശത്തിന്റെ...