കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ധാരണ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാലില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാനാണ് ഇടത് മുന്നണിയുടെ തീരുമാനം....
ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മുന്‍ ഗവര്‍ണറുടെ പ്രതികരണം. കള്ളപ്പണം ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണ് നോട്ട്...
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെ.പിയും സഖ്യകക്ഷിയായ ശിവസേനയും തമ്മില്‍ തര്‍ക്കം തുടരുന്നു. ഇന്ന് ശിവസേന നേതാവ് താക്കറെയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തു കേസിലെയും പിഎസ്സി പരീക്ഷാ തട്ടിപ്പു കേസിലെയും പ്രതികളായ എ.എന്‍.നസീമിനും ശിവരഞ്ജിത്തിനും ജാമ്യം ലഭിച്ചു. കോളജിലെ കുത്തുകേസില്‍ ഇരുവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പരീക്ഷാ തട്ടിപ്പുകേസിലും ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ജയില്‍ മോചിതരായത്....
താനൂര്‍: അഞ്ചുടിയിലെ മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊന്ന കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച വാള് കണ്ടെടുത്തത് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ താനൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ഇ ജയന്റെ വീട്...
ദുബായ്: വാതുവയ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടെസ്റ്റ് ടി20 നായകന് ഷാക്കിബ് അല്‍ ഹസന് രണ്ട് വര്‍ഷത്തെ വിലക്ക്. ഐസിസിയാണ് താരത്തെ എല്ലാ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. ഇതോടെ ഷാക്കിബിന് ഇന്ത്യക്കെതിരായ പരമ്പരയില്‍...
പ്രിവിലേജുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്. എത്ര ഗുരുതരമായ വീഴ്ചയായാലും തേനില്‍ ചാലിച്ച ‘ബഹുമാനപ്പെട്ടതും’ ‘പ്രിയപ്പെട്ടതുമായ’ വിമര്‍ശനങ്ങളും സാരോപദേശങ്ങളും മാത്രം ലഭിക്കുന്ന മുഖ്യമന്ത്രി. രണ്ട് ചെറിയ പെണ്‍കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന്റെ അനാസ്ഥ കാരണം പ്രതികള്‍...
കോഴിക്കോട്: പ്രവാചകന് മുഹമ്മദ് നബി ജന്മം കൊണ്ട മാസമായ റബീഉല്‍ അവ്വല്‍ നാളെ ആരംഭിക്കും. സഫര്‍ മാസം 30 പൂര്‍ത്തിയാക്കി റബീഉല്‍ അവ്വല്‍ മാസത്തിന് നാളെ തുടക്കം കുറിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. നവംബര്‍ 10ന്...
കുവൈത്ത് സിറ്റി :കണ്ണൂര്‍ പാപ്പിനിശേരി കല്ലൂര്‍ സ്വദേശി പീടികയില്‍ ഷമീല്‍ (39) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം ഇന്നലെ രാത്രിയോടെ അദാന്‍ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. കുവൈത്തില്‍ ടാക്സി ഡ്രൈവര്‍...
രണ്ടുവര്‍ഷത്തിനിടെ എം.എം.മണി ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ്. പിന്നാലെ വീണ്ടും ഇന്നോവയും അതിനൊപ്പം ടയറുകളും സിപിഎം എതിര്‍പക്ഷത്തുള്ള ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലും കറങ്ങുകയാണ്. ട്രോള്‍ ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയത്....