വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത. ഒരു അക്കൗണ്ട് ഇനി ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്പോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും. നിലവില്‍...
തിരുവനന്തപുരം:അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കേരള തീരത്ത്...
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. പട്രോളിങ് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു....
ജയ്പുര്‍: രാജസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലുഖാനെതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് രാജസ്ഥാന് ഹൈക്കോടതി തള്ളി. പശുക്കടത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ജസ്റ്റീസ് പങ്കജ് ഭണ്ഡാരിയുടെ ബെഞ്ചിന്റേതാണ് നടപടി. കൊല്ലപ്പെട്ട പെഹ്ലുഖാന്, അദ്ദഹത്തിന്റെ രണ്ട്...
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വെടിയുണ്ട കൊണ്ട്് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം പറഞ്ഞു. സംഭവം നടുക്കമുളവാക്കുന്നതാണ്. ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നത്...
ബംഗളൂരു: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിലവിലുള്ള ചരിത്രങ്ങള്‍ മാറ്റി ഏകാധിപതിയും ഹിന്ദു വിരുദ്ധനുമാക്കി ടിപ്പുവിനെ മാറ്റി എഴുതി പുസ്തകം...
തിരുവനന്തപുരം: അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ഇന്ന് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കേരള...
മഞ്ചക്കണ്ടിയിലെ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. മണിവാസകത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയത്. മകന്റെ റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കാര്‍ത്തികിന്റെ അമ്മ ആവശ്യപ്പെട്ടു. മണിവാസകത്തെ പൊലീസ് വേട്ടയാടി കൊന്നെന്നും...
ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും ജമ്മു കശ്മീരില്‍ പോകാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് എംപി നികോളാസ് ഫെസ്റ്റ്.കശ്മീര്‍ ഇന്ത്യയുടെ പ്രശ്നമാണ് അതിനാല്‍ ഇന്ത്യക്കാരായവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നത് തെറ്റാണ് ഫെസ്റ്റ് പറഞ്ഞു. ജമ്മു കശ്മീരില്‍ 370ാം വകുപ്പ്...
കോയമ്പത്തൂര്‍ :ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫസര്‍ കെ. എം ഖാദര്‍ മൊയ്തീന്റെ ഭാര്യ ലത്തീഫ ബീഗം(72) ബുധന്‍ ഉച്ചക്ക് 1.30.അന്തരിച്ചു. തൃശ്നാപ്പള്ളിയ സുന്ദരം ആശുപത്രിയിലാണ് മരണം. കുറച്ചു കാലമായി അസുഖം ബാധിച്ചു...