പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു കൊണ്ട് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന് നടത്തിയ ഇടപെടലിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ...
കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. മെഡിക്കല്‍ കോളജിലെ കോളജ് ഡേക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ...
കൊച്ചി: നടന് ബിനീഷ് ബാസ്റ്റിനുമായി ഉണ്ടായ വിവാദത്തില്‍ അനില്‍ രാധാകൃഷ്ണമേനോനോട് അടിയന്തിരമായി വിശദീകരണം തേടാന്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനോട് ആവശ്യപ്പെട്ടതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉണ്ണിക്കൃഷ്ണന്...
ന്യൂഡല്‍ഹി: പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. സ്ത്രീകളുടെ വിവാഹ പ്രായം 18 ആണെന്നത് പരിഗണിച്ചാണ് പുരുഷന്മാരുടെ...
കോഴിക്കോട്: നടന് ബിനീഷ് ബാസ്റ്റിനുമായി വേദി പങ്കിടില്ലെന്ന സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സംവിധായകന്റെ ജാതീയ അധിക്ഷേപത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ അനില്‍രാധാകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് പേജിലും...
ന്യൂഡല്‍ഹി: പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്കാന് മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ലോയേഴ്സ് ഫോറം ആസ്സാമിലെത്തി. ലിസ്റ്റില്‍ നിന്നും പുറത്തായവരെ എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ലോയേഴ്സ് ഫോറം ഭാരവാഹികള്‍ ആസാമിലെത്തിയത്. നാലുദിവസങ്ങളായി അഡ്വ ഷായുടെയും ,...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാനെന്ന പേരില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. ദേശീയ മാധ്യമമായ...
തൃശ്ശൂര്‍: നടന് ബിനീഷ് ബാസ്റ്റിനുമായി വേദി പങ്കിടില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന്. ബിനീഷ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ വേദി പങ്കിടില്ലെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന്റെ വാദം. എന്നാല്‍ ഇതിന് പിന്നാലെ...
കണ്ണൂര്‍: അറബിക്കടലില്‍ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റ് കാരണം തീരപ്രദേശത്ത് കനത്ത മഴയും കടല്‍ ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം...
തിരുവനന്തപുരം: നഗരത്തിലെ സ്കൂളുകളിലും പരിസരത്തും എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തെന്ന് കണ്ടെത്തിയ സ്കൂളുകളിലാണ് ഇന്ന് റയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച് കുട്ടികള്‍ ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന്...