റാഞ്ചി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനെത്തിയ ആളെന്നാരോപിച്ച് മുസ്ലിം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗോവിന്ദ്പൂര്‍ കോളനിയിലെ വാഹന സര്‍വീസ് സെന്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടംഗ സംഘത്തെ സര്‍വീസ്...
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും ഒമാനുമെതിരെ ഈ മാസം നടക്കാന്‍ പോകുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള 26 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ഐകര്‍ സ്റ്റിമാക പുറത്തുവിട്ട പട്ടികയില്‍ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്, സഹല്‍...
കോഴിക്കോട്: കൂടത്തായ് കൊലപാതക കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസില്‍ നേരത്തെ...
അജ്മാന്: ഫേസ്ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന നടത്തിവന്ന യുവാവിനെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടിന്റെ മൂല്യത്തിന്റെ പകുതി വിലക്കാണ് ഇയാള്‍ വ്യാജനോട്ടുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അജ്മാന് പൊലീസ്...
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത സിപിഎം അംഗങ്ങളായ അലന് ഷുഹൈബും ത്വാഹ ഫസലും നിരപരാധികളാണെന്ന് അഭിഭാഷകര്‍. ജയിലില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍....
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി ജൂലായ്...
തൃശ്ശൂര്‍: കേരളവര്‍മ കോളജില്‍ സംസ്കൃത വിഭാഗത്തിന്റെ അസോസിയേഷന് ഉദ്ഘാടനം നടത്തി ഇസ്ലാമിക പണ്ഡിതനും തൃശൂര്‍ മസ്ജിദ് ഇമാമുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഭാരതീയ ദര്‍ശനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രഭാഷണം വിദ്യാര്‍ത്ഥികള്‍ക്കും...
താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഫ്സല് എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സംഘത്തിലുള്‍പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍...
ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് വ്യാപാരികളും പറയുന്നത്. പ വടക്കേ ഇന്ത്യയിലും...
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്....