മസ്കറ്റ്/റൂവി: ഗതകാലങ്ങളുടെ പുനര്‍വായന പേരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം ‘വിദ്യാര്‍ത്ഥി വസന്തം’ പ്രചരണ പ്രവര്‍ത്തങ്ങള്‍ക്ക് ഒമാനില്‍ തുടക്കമായി. റൂവി കെ.എം.സി.സി ഹാളില്‍...
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് യു.കെയില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദ രോഗം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നീരവ് മോദി വീണ്ടും...
മലപ്പുറം: പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന് ഓഫീസില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇയാള്‍ ഓഫീസിലെ താല്കാലിക സ്വീപ്പര്‍ തൊഴിലാളിയായിരുന്നു. 30 വര്‍ഷമായി ഇയാള്‍ നിലമ്പൂരില്‍...
തിരുവനന്തപുരം: കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു വിടുന്നതു തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 34.20 ലക്ഷം രൂപ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. കേരളത്തിനു പുറത്തുനിന്നുള്ള മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നതിനുള്ള...
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഫുട്ബോള്‍ മത്സരത്തില്‍ തന്റെ മക്കളുടെ കളി കണ്ടു കൊണ്ടിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചൂലാം വയല്‍ അമ്പല പറമ്പില്‍ മാമു (42) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.30 ഓടെ...
കൊച്ചി: കോഴിക്കോട്ട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണ് . ആ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ നല്‍കിയതായി കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവമെന്നാണ് നാരായണ ഗൗഡ...
ഉമ്മര്‍ വിളയില്‍ മലപ്പുറം: കാല്പന്തിനെ മറ്റെന്തിനെക്കാളും അളവില്‍ സ്നേഹിക്കുന്നവരാണ് മലപ്പുറത്തുകാര്‍. ഫുട്ബോള്‍ കളിക്കുന്നതിനോളം വലിയ ഊറ്റം വേറെയുണ്ടാവില്ല അവര്‍ക്ക്. കാല്പന്തിനെ പ്രണയിക്കുന്ന ഇന്നാട്ടില് ഒരു ഫുട്ബോള്‍ വാങ്ങിക്കാന്‍ നടത്തിയ യോഗത്തിന്റെ വീഡിയോ കണ്ട് ചിരി തൂകുകയാണ്...
തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. മന്ത്രി എ.കെ ബാലന് നിയമസഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കൊലപാതകത്തില്‍...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പുറത്താക്കി മുഖം രക്ഷിക്കാനും സി.പി.എം ശ്രമം. സി.പി.എം ബ്രാഞ്ച്, ലോക്കല്‍,ഏരിയ കമ്മിറ്റികളും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ്...