This is test excerpt
ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്വരയില് ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം ഭൂമി ഒരിഞ്ചു പോലും വിട്ടുനല്‍കില്ലെന്ന്...
ഹൈദരാബാദ്: നടി മേഘ്നാ രാജിന്റെ ഭര്‍ത്താവും കന്നഡ സിനിമാ താരവുമായ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തെ ജയനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കന്നഡയില്‍ ഇരുപതിലധികം സിനിമയില്‍...
മുംബൈ: ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഗര്‍ഭിണിയായ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവച്ചു. ‘നടാഷയുമൊന്നിച്ചുള്ള യാത്ര മഹത്തരമായിരുന്നു. അതു കൂടുതല്‍ മനോഹരമാകാന്‍ പോകുന്നു....
തമിഴ്നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു. തിങ്കളാഴ്ച 805 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി. 8230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 407 പേര്...
മലപ്പുറം: കളിച്ചുകൊണ്ടിരുന്ന പന്ത് പൊട്ടിപ്പോയതിനെ തുടര്‍ന്ന് പുതിയതിനു പിരിവിടാന്‍ വേണ്ടി പറമ്പില്‍ ‘ഉന്നതതല’ യോഗം ചേര്‍ന്ന കുരുന്നുകളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം ചന്ദ്രികയടക്കം പ്രസിദ്ധീകരിച്ചിരുന്നു. അപാരമായ സംഘാടന വൈഭവത്തോടെ കൊച്ചുകുട്ടികള്‍ നടത്തിയ ആ പിരിവുയോഗം സുശാന്ത്...
ദുബായ്: യു.എ.ഇ.യില്‍ ‘വാട്സാപ്പ്’ വഴിയുള്ള ടെലിഫോണ്വിളികള്ക്കുള്ള നിയന്ത്രണം ഉടന്‍ എടുത്തുകളഞ്ഞേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ ‘ബോട്ടിം’ ഉള്‍പ്പെടെയുള്ള ‘വോയ്സാപ്പു’കളുണ്ട്. എന്നാല്‍ അംഗീകാരമുള്ള പല വോയ്സ് കോള്‍ ആപ്പുകളും പണംകൊടുത്ത്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 6-0ന് പ്രതിയോഗികളെ തകര്‍ത്തെറിഞ്ഞ ഗംഭീര ജയം നേടിയിട്ടും റയല്‍ മാഡ്രിഡ് നായകന് സെര്‍ജിയോ റാമോസിനെതിരെ ഉയരുന്നത് വിമര്‍ശനം. ഗലറ്റാസറക്കെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ താരമായി മാറിയ റോഡ്രിഗോ...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രിസന്ധി തുടരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. എ.എല്‍.എമാരെ സ്വാധീനിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ നോക്കുന്ന ബിജെപിയില്‍ നിന്ന് രക്ഷ നേടാനാണ് ശിവസേനയുടെ നീക്കം. അതേസമയം, ഗവര്‍ണറെ...
കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്നങ്ങളില്ലെന്നും കോഴിക്കോട് ജയിലില്‍ തുടര്‍ന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു....