69ാം ജന്മദിനമാഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് വാചാലയാവുകയാണ് പേളി മാണി. മമ്മൂട്ടിയെന്ന സൂപ്പര്‍താരത്തിലുപരി വ്യക്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തില്‍ ആശ്വാസവുമായെത്തിയ മമ്മൂട്ടിയെക്കുറിച്ചാണ് പേളിയുടെ കുറിപ്പ്. ‘നിങ്ങളെയെല്ലാവരെയും...
ചെന്നൈ: ബാഡ്മിന്റണ്‍ താരം ജ്വാലാഗുട്ടയെ ജന്മദിനത്തില് പ്രൊപ്പോസ് ചെയ്ത് തമിഴ് നടന് വിഷ്ണു വിശാല്‍. ജ്വാലാഗുട്ടയുടെ 37-ാം പിറന്നാള്‍ ദിനത്തിലാണ് വിഷ്ണുവിശാലിന്റെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം. വിവാഹനിശ്ചയ മോതിരം നല്കുന്ന ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ തന്നെയാണ്...
കൊച്ചി: മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാള സിനിമാലോകം. സൂപ്പര്‍താരത്തിനുള്ള സിനിമാതാരങ്ങളുടേയും ആരാധകരുടേയും ആശംസകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി എത്തുകയാണ് നടന് കോട്ടയം നസീര്‍. മമ്മൂക്കയെ വരച്ചുകൊണ്ടാണ് അദ്ദേഹം ആശംസ...
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ദുല്‍ഖര്‍ സല്മാന്. കവിളില്‍ ഉമ്മ വെയ്ക്കുന്ന ചിത്രവുമായി ദുല്‍ഖര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു, താന്‍ കണ്ടതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും ആശ്രയിക്കാമെന്നും മകന് കുറിക്കുന്നു....
69ാം ജന്മദിനത്തില് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി താരലോകം. ഫിറ്റ്നസ് കൊണ്ട് എന്നും അത്ഭുതപ്പടുത്തുന്ന മലയാളത്തിന്റെ മാത്രം അഹങ്കാരത്തിന് പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെയാണ് പുതിയ പിറന്നാളും എത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ...
#HappyBirthdayMammootty #HappyBirthdayMammukka തുടങ്ങി ഹാഷ് ടാഗുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ട്വീറ്റുകളാണ് ഇതിനകം ട്വിറ്ററില്‍ വന്നത്. ഇതില്‍ ആരാധകര്‍ക്ക് പുറമെ സെലബ്രറ്റികളുമുണ്ട്. പിറന്നാള്‍ സിഡിപി ട്രെന്റില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് മമ്മൂക്ക ഫാന്‍സിന്റെ ശ്രമം.
പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്കുന്ന സ്നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.
ധന്യ ധനപാലനാണ് വധു
ഇന്റര്‍നാഷണല്‍ ലുക്കുണ്ടെന്നാണ് ആരാധകരുടെ കമന്റ്
ബെംഗളൂരു: വ്യായാമം ചെയ്യുന്നതിനായി പാര്‍ക്കില്‍ എത്തിയ സിനിമ നടിക്കുനേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. മോശം വസ്ത്രം ധരിച്ചെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കന്നട നടി സംയുക്ത ഹെഗ്ഡേയാണ് ഉപദ്രവത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ...