നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മമ്മൂട്ടി പങ്കുവെച്ച സാംസങിന്റെ എസ്20 അള്‍ട്രാ ഫോണ്‍ ചിത്രം വൈറലായിരുന്നു. പ്രായത്തെ തോല്‍പ്പിക്കും വിധമുള്ള ഫിറ്റ്നസിലും കിടിലന്‍ ലുക്കിലും പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപെട്ട ചിത്രത്തിലാണ് താരം സ്മാാര്ട്ഫോണ് കൂടി പരിചയപ്പെടുത്തിയത്. മമ്മൂക്കയെ പോലെ...
ഞങ്ങളുടെ രാജ്യത്തിന്റെ പേര് വലിച്ചിഴക്കാതെ നിങ്ങളുടെ രാഷ്ട്രീയ യുദ്ധം ചെയ്തോളൂ എന്ന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വീറ്റ് ചെയ്തു.
അടുത്തിടെ റിലീസ് ആയ സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ തേടി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് അയച്ചു
ബിജു മേനോന് വേറിട്ട രീതിയില്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ കൂടെ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ
രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്
മുംബൈ: നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം ബിഎംസി പൊളിക്കാന്‍ തുടങ്ങി. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചു. ജനാധിപത്യത്തിന്റെ മരണമെന്നാണ് ഇത് സംബന്ധിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. തന്റെ കെട്ടിടത്തില്‍ അനധികൃതമായ യാതൊരു...
പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്-സജ്ല ദമ്പതികളുടെ മകളാണ് പീലി എന്നു വിളിക്കുന്ന ഈ കട്ട മമ്മൂക്ക ഫാന്‍
കേസില്‍ ഇതുവരെ 13 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇതില്‍ ആറു പേര് അറസ്റ്റിലായി. നേരത്തെ, സഞ്ജനയുടെ സുഹൃത്ത് രാഹുലും കേസില്‍ അറസ്റ്റിലായിരുന്നു.
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറിന്റേയും നടി കൃഷ്ണപ്രഭയുടേയും വിവാഹചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കൃഷ്ണപ്രഭ രംഗത്ത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പുതിയ പരമ്പരയുടെ ചിത്രമാണ് അതെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം...
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വൈറലായി ഒരു കുറിപ്പ്. മമ്മൂക്കയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളെ കുറിച്ചാണ് അരുണ്‍ രാഘവന് എന്ന മാധ്യമപ്രവര്ത്തകന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആരാധകരും വിവിധ മേഖലകളിലുള്ളവരും ആശംസകള്‍...