ലക്ഷദ്വീപില്‍ മികച്ച ചികിത്സാ സൗകര്യങ്ങളില്ല; ചികിത്സ കിട്ടാതെ മരിച്ച സ്വന്തം പിതാവിന്റെ ദുരനുഭവം പങ്കിട്ട് യുവസംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തെണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും ഐഷ...
കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ഇവരുടെ പേരുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
അടുത്തവര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്
പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന പുത്തുമല പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 17 മനുഷ്യജീവനുകളിലൊന്ന് കര്‍ണാടക ചാമ്രപട്ടണം സ്വദേശി അണ്ണയ്യന്റേതായിരുന്നു. തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ...
ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലും പ്രണവും ഒട്ടും പിന്നിലല്ല. അനായാസമായി ഇരുവരും ആക്ഷന്‍ കൈകാര്യം ചെയ്യാറുണ്ട്.
ചെന്നൈ: സിനിമാതാരം കാവേരി വിവാഹമോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ കാവേരിയും ഭര്‍ത്താവ് സൂര്യകിരരണും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന് കേട്ടിരുന്നുവെങ്കിലും വാര്‍ത്ത സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. സൂര്യ കിരണ്‍ തന്നെയാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. കാവേരി തന്നെ ഉപേക്ഷിച്ചുപോയതാണെന്നും തനിക്ക് ഇപ്പോഴും...
നടി ആക്രമിക്കപ്പെട്ട കേസില്‍, എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു' എന്നാണ് നടി ഭാമ കുറിച്ചത്. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കണമെന്നും, ഭാമ പോസ്റ്റില്‍...
അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു
അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ് നടിമാരുടെ പ്രതികരണം.