നടി ദീപിക പദുക്കോണ്‍ അടക്കം മൂന്ന് മുന്‍നിരബോളിവുഡ് താരങ്ങളെ നാളെ ചോദ്യം ചെയ്യും
ഉറ്റ സുഹൃത്തായ സംഗീത സംവിധായകന് ഇളയരാജ കണ്ടമിടറിയാണ് പ്രാര്‍ഥനയുമായി എത്തിയത്. നീ എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ... വേഗം വാ... പക്ഷേ, ഇളയരാജയുടെ ഈ...
അതുല്യ ശബ്ദത്തിന് ഉടമയായ മഹാപ്രതിഭയ്ക്കു വേണ്ടി തന്നോടോപ്പം പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് സംഗീതാരാധകരോട് എ ആര് റഹ്മാന് ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പിബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നും ചിത്ര പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്നാരോപിച്ച്് ദിലീപ് നല്കിയ പരാതിയിലാണ് നടപടി
ഒരു മരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ അന്വേഷണത്തിന്റെ കരുക്കള്‍ ഏതൊക്ക തലങ്ങളിലേക്ക്, ആരുടെയൊക്കെ തലക്കു നേര്‍ക്ക് വരുമെന്നതിനെപ്പറ്റിയാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആ ഒരു അങ്കലാപ്പ് ബോളിവുഡ് സെലിബ്രിറ്റികളെ ആകെ ഗ്രസിച്ചിട്ടുണ്ട്
ആ ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍
ഒരു ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ ഈ വിഡിയോ കണ്ടത്. 9000ഓളം പേര് വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്
മമ്മൂക്കയുടെ കേക്ക് കണ്ടതില്‍ പിന്നെയാണ് സണ്‍ഡ്രോപ് പഴം മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. താരത്തിന്റെ കേക്കില്‍ അലങ്കാരമായി ഉപയോഗിച്ചിരുന്നത് ഈ പഴത്തിന്റെ മാതൃകകളാണ്. ലോക്ക്ഡൗണ്‍ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകള്‍ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാള്‍ കേക്ക്.
നേരത്തെ, സിനിമയില്‍ വരുന്നതിനു മുമ്പ് താനേറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ അടുത്ത് വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് കണ്ണന് മൂലയിലെ വീട്ടിലെത്തി മമ്മൂട്ടി തന്റെ...
ഞങ്ങള്‍ വളരെ സന്തോഷമായി ദുബായിലുണ്ട്. ഈ പറയുന്ന കേസുമായി എനിക്കോ ഭര്‍ത്താവിനോ യാതൊരു ബന്ധവുമില്ല