'ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഷങ്ങളായി ഞാന്‍ ചലച്ചിത്ര വ്യവസായത്തിലൂടെയാണ് ജീവിതം നയിക്കുന്നത്. ഈ സമയത്ത് എന്റെ എല്ലാത്തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ആരാധകരോട്...
നേരത്തെ പുലിറ്റ്സര്‍ പുരസ്കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്
24 മണിക്കൂര്‍ കൂടി ഐസിയുവില്‍ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ലഹരി മരുന്നു കേസില്‍ നടിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) നടത്തിയ ലഹരി മരുന്ന് കേസ് അന്വേഷണത്തിലായിരുന്നു റിയയെ അറസ്റ്റു ചെയ്തത്
റിച്ചയെയും മറ്റുള്ളവരെയും ഒരു ഫോണ്‍വിളിയില്‍ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു എന്നാണ് പായല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ഇന്ന് കടുത്ത വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചില വാര്‍ത്തകള്‍ പ്രകാരം ഞാന്‍ ഇന്ന് മരിച്ചു. ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാള് ജീവിക്കാനുണ്ട് എന്നായിരുന്നു മിഷ്ടിയുടെ പോസ്റ്റ്. വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. ആദം ജോണിലൂടെയാണ് മിഷ്ടി...
ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ നടി അറിയിച്ചു.
മേഘ്ന രാജിന്റെ ബേബിഷവര്‍ ചിത്രങ്ങള്‍ കണ്ട് കണ്ണീരണിഞ്ഞ് നടി നവ്യനായര്‍. മേഘ്നയുടെ ചിത്രങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നവ്യനായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മാസങ്ങള്‍ക്കു...