എല്ലാ പ്രഭാതത്തിലും മാച്ചുപിക്ച്ചു വരേ ഓടുകയും അതുനോക്കുനില്‍ക്കുന്നതും ജെസെ പതിവാക്കി. ഇത് പെറുവില്‍ വാര്‍ത്തയായതോടെയാണ് ഒടുവില്‍ ജപ്പാന് പൗരന്റെ സ്വപ്ന യാത്ര ലക്ഷ്യത്തിലെത്തിയത്. ആന്‍ഡിയാന്‍ റൂട്ട്സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെയാണ്...
നടി മഞ്ജുവാര്യറുടേയും ദിലീപിന്റേയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കാന്‍ കാരണമായത്. എന്നാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മ സംഘടന തഴഞ്ഞപ്പോഴും മഞ്ജുവാര്യര്‍ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പ്രതിഷേധിച്ച് അന്നും നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും മഞ്ജുവാര്യറും...
വിജയ രാജെ സിന്ധ്യയുടെ സ്മരണക്കുമുമ്പില്‍ പ്രത്യേക സ്മാരക നാണയം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
'ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊര്‍ജത്തോടെ തിരിച്ചു വന്ന ഒരു പെണ്‍കുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാന്‍ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എഴുന്നേറ്റ് നില്ക്കാന് ധൈര്യപ്പെട്ട ആ പെണ്‍കുട്ടിയോട്...
ഭാവനയെ മരിച്ചയാളോട് ഉപമിച്ച ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇടവേള ബാബു രാജിവെക്കണമെന്നും മനുഷ്യത്വമുള്ളവര്‍ രാജിവെക്കണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍വ്വതിയുടെ രാജി വാര്‍ത്തയായതോടെ ഇടവേള ബാബു...
'ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു. നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ. അഭിവാദ്യങ്ങള്‍, മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന, മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍...
119 സിനിമകളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങളുമുണ്ട്. നിവിന്‍ പോളിയുടെ മൂത്തോന് മുതല്‍ മമ്മൂട്ടിയുടെ ഉണ്ട വരെ മത്സര രംഗത്തുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു
നേരത്തെ, സെറ്റിലേക്ക് കാറില്‍ നിന്നിറങ്ങിയ മോഹന്‍ലാല്‍ മാസ്കൂരുന്ന വീഡിയോ വൈറലായിരുന്നു. ഫാന്‍സ് പേജിലൂടെ പുറത്തുവിട്ട വീഡിയോക്ക് വിമര്‍ശനങ്ങളും നിരവധിയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനെന്ന വണ്ണം പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
'മരിച്ചു പോയവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അതുപോലെയാണ് ഇത്'.
ഭാവന ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി 20 ല്‍ ഭാവന പ്രധാന വേഷത്തിലാണ് എത്തിയത്. 'ഇപ്പോള്‍ ഭാവന...