താരത്തിന്റെ ചിത്രങ്ങളോടൊപ്പം ഹാപ്പി ബര്ത്ഡേ ഷാരൂഖ് ഖാന് എന്നാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ഹാപ്പി ബര്ത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു
കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ ഖാന് പറഞ്ഞു
വാര്‍ത്തയും തന്റെ കമന്റും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷീന്‍ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര് ഫോറെവര്‍, നെവര്‍ സേ നെവര്‍...
പ്രശസ്ത സുഡാനാ പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇസ്ഹാഖ് ആണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്കാരം തിരസ്കരിച്ചത്
ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു...
കോവിഡ് രോഗം സുഖപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്
ഇന്നലെ വൈകുന്നേരമാണ് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന് ഉള്‍പ്പടെ നിരവധി താരങ്ങളള്‍ പങ്കെടുത്തെങ്കിലും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും...
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ ലഹരി മരുന്ന് മാഫിയയെ കുറിച്ച് എന്‍സിബി വിശദാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു നടി കൂടി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ