നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന് ട്വിറ്ററില്‍ അറിയിച്ചു
എട്ടുപത്തു സീസണുകളിലായി ഇതില്‍ പങ്കെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉമ്മയാണ് ഇതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ഭാഗ്യവും കൂടെയുണ്ടായിരുന്നു
തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് അരുന്ധതി റോയിയുടെ 'വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്' എന്ന പുസ്തകം പിന്‍വലിച്ചത്
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃതയുടേ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനെതിരേ ഇരുവരും രംഗത്ത്
യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ദനും ഗ്രന്ഥകാരനുമായ അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി പുസ്തകത്തിന്റെ പ്രകാശനം യു.എ.ഇ കെ.എം.സി മുഖ്യ ഉപദേഷ്ടാവ് എ.പി ഷംസുദ്ദീന് ബിന്‍ മുഹ് യിദ്ദീന്‍ ആദ്യ കോപ്പി നല്കി നിര്‍വഹിച്ചു
'സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ വിശദമായി പറഞ്ഞിരുന്നു. അതിലെ രംഗങ്ങള്‍ ഓഡിഷനുവേണ്ടി അവര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്' ഹൃത്വിക് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.
ബിജെപിയുടെ നിരന്തര വിമര്‍ശകനായ ടിഎം കൃഷ്ണ ഇതിനു മുമ്പും മോദിക്കും തീവ്രഹിന്ദുത്വത്തിനുമെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട സംഗീതജ്ഞനാണ്.
സുരേഷ് കോടാലിപ്പറമ്പന് എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
എം ടി വാസുദേവന്‍ നായര്‍ അംഗമായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്