കടുത്ത ശൈത്യവും കോവിഡ് വൈറസിനെയും അതിജീവിച്ച്. കര്‍ഷകര്‍ എന്ന ഒരൊറ്റ അസ്തിത്വമാണ് അവരെ ഒരുമിപ്പിക്കുന്നത്
പരസ്യ പ്രതികരണത്തിനു പിന്നാലെ വാമിഖയെ കങ്കണ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു
സെലിബ്രിറ്റികളുടെ ജീവിതം കാമെറകൾക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം!
ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവിലാണ് 37കാരിയായ ഇവര്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.
തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു
സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലാണ് സംഗീത് രവീന്ദ്രന്റെ കവിത അജിത്രിയുടെ പേരില്‍ പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു
ഹലീമയുടെ തീരുമാനത്തിന് പിന്തുണയുമായി അന്താരാഷ്ട്ര മോഡലുകളായ ജിജി ഹദീദ്, ബെല്ല ഹദീദ്, ഉഗ്ബദ് അബ്ദിന്ദ്, ഗായിക റിഹാന തുടങ്ങിയവര്‍ രംഗത്തെത്തി.
മറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജില്‍ ആരോ ആദരാഞ്ജലികള്‍ കമന്റ് ചെയ്തതിന്റെ ചുവട് പിടിച്ചാണ് ട്രോളുകള്‍ സജീവമാകുന്നത്
കത്തുവയില്‍ ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തത് നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്
27ലധികം സിനിമകളില്‍ നിന്നാണ് 14 അംഗ ജൂറി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.