മേഘ്ന രാജിന്റെ ബേബിഷവര്‍ ചിത്രങ്ങള്‍ കണ്ട് കണ്ണീരണിഞ്ഞ് നടി നവ്യനായര്‍. മേഘ്നയുടെ ചിത്രങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നവ്യനായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മാസങ്ങള്‍ക്കു...
ഓഗസ്റ്റില്‍ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ബോക്സ് ഓഫീസില്‍ വന്‍ വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ് ജീത്തു ജോസഫ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അതിന്റെ ലൊക്കേഷന്‍ ചിത്രമാണിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
പി.എ അബ്ദുല്‍ കരീം വീടു വിട്ടിറങ്ങുമ്പോള്‍ അമ്മയും അച്ഛനും കരയുന്നുണ്ടായിരുന്നു. പോവരുതെന്ന് വിലക്കുന്നുണ്ടായിരുന്നു. ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ, അതൊന്നും മുഖവിലക്കെടുക്കാന്‍ അപ്പോള്‍ അവള്‍ക്കാവുമായിരുന്നില്ല. പുലര്‍ച്ചെയെഴുന്നേറ്റു കുളിച്ചുറെഡിയായി. ഒരു കൊച്ചു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രം. കട്ടന്‍ചായ ഊതിക്കുടിക്കുമ്പോള്‍...
പറയാത്ത കഥ / നിധീഷ്. ജി വലിയ ഒരു അരക്ഷിതാവസ്ഥയില്‍ നിന്നും മോചനം തേടിയാണ് അധ്യാപക ജീവിതം സ്വപ്നം കണ്ടുനടന്ന ഞാന്‍ ബിരുദം കഴിഞ്ഞയുടനെ മാര്‍ക്കറ്റിംഗ് ജോലിയിലേക്ക് തിരിഞ്ഞത്. ഒന്നുരണ്ട് പ്രാരാബ്ധക്കമ്പനികളിലെ ചവിട്ടിത്തേക്കലുകള്‍ കഴിഞ്ഞ് ഒടുവില്‍...
യാസര്‍ അറഫാത്ത് ചെറിയ വാചകങ്ങളാണ് അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. വലിയ വാക്കുകളും കഠിനമായ ശബ്ദങ്ങളും എല്ലായ്പ്പോഴും അയാളെ ഭയപ്പെടുത്തി. അലമാരയിലെ നിഘണ്ടുവില്‍ നിന്ന് ഏറെ ക്ലേശിച്ച് വലിയ വാക്കുകളെല്ലാം അയാള്‍ വെട്ടിമാറ്റി. കുറുകിയ പദങ്ങള്‍ ഉപയോഗിക്കുന്ന പത്രം...
കലിഗ്രഫി കേവലമൊരു കലാരൂപമല്ല. അതിന് ഒരു ധ്യാനാത്മകതയുണ്ട്. ഈ അക്ഷരചിത്രണം വെറുമൊരു ചിത്രകലയല്ല, ആത്മാവിനാല്‍ പിന്തുടരേണ്ട ഒരു ധ്യാനകലയാണ്
ബിഹാറിലെ ഗ്രാമങ്ങളിലെ മുസ്ലിം ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഈ വിവരണം.
'ശക്തി വിജയത്തില്‍ നിന്നും മാത്രം വരുന്നതല്ല. നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മള് ശക്തരാകുന്നത്', എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ആണ് ഭാവന കടം എടുത്തത്. വളരെ മനോഹരമായ...
കരിയറില്‍ തനിക്ക് ഏറെയിഷ്ടപ്പെട്ട ലുക്ക് ദീപികയുടേതാണെന്ന് ഫ്ലോറിയന്‍ പറഞ്ഞു. 'ഒരു സ്പെഷല്‍ ഇവന്റിനു വേണ്ടി ദീപികയെ ഒരുക്കേണ്ടി വന്നു. അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയര്‍ ബണും സ്മോക്കി ഐയുമായിരുന്നു. വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസ് ഒക്കെ ഉപയോഗിച്ചാണ്...