ഇച്ചായ്ക്കൊപ്പം എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യാഷാണ്
അതുവരെയുള്ള ആഖ്യാനരീതികളെ മാറ്റിമറിയ്ക്കുന്നതായിരുന്നു ഈ സിനിമ.
ക്രിസ്മസ് തലേന്ന് വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ സമയത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ടാന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
സംഗീതജീവിതത്തില്‍ കാല്‍നൂറ്റാണ്ടുപിന്നിട്ട വിസ്മയ കലാകാരന്
തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിലുല്‍ അക്ബറാഖണ് അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയത്
തിയറ്ററുകളിലെത്താന്‍ തയ്യാറായി ഇരിക്കുന്നത് 80 ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് ഇവ
തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള...
അച്ഛനും ചലച്ചിത്ര നടനുമായ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കഴിഞ്ഞ ഒരു മാസമായി കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അഹാന കൃഷ്ണ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു