വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം
അര്‍ണബ് നടന് ഹൃത്വിക് റോഷനുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിലാണ് കങ്കണയ്ക്കെതിരെയുള്ള പരാമര്‍ശം
മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്
തെന്നിന്ത്യയില്‍ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് കെജിഎഫ് 2
അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലാണ് നാല് ഇടതുപക്ഷ സ്വഭാവമുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കത്ത് മന്ത്ര എകെ ബാലന് കൈമാറിയത്
ചിത്രം നാളെ റിലീസിനെത്താനിരിക്കെയാണ് പ്രധാന ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലഭ്യമായത്
മുന്‍ഗണനാ ക്രമമനുസരിച്ചായിരിക്കും തിയറ്ററുകളില്‍ സിനിമകള്‍ അനുവദിക്കുക
വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൗജന്യമായി പരസ്യം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോളാണ് സർക്കാർ അമിതാബ് ബച്ചന് പണം നൽകിയതെന്നും ഹർജിയിൽ വിമർശനമുണ്ട്.
1921, പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടി സജ്ജമാക്കുന്ന സെറ്റിന്റെ ചിത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്