വിവാഹ വേദിയില്‍ വച്ച് നടത്തിയ തകര്‍പ്പന്‍ ഡാന്‍സിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാല്‍ പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നു
തന്റെ എല്ലാം സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളും ഉപേക്ഷിക്കുകയാണ് എന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന് സലീംകുമാര്‍. ഹൈബി ഈഡന് എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്
സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകമേളയായ ഐടിഎഫ്ഒകെക്ക് (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്
വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ച് വാര്‍ത്തയാക്കരുത്. ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്
കോവിഡ് കാരണം അടച്ചിരുന്ന തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും സെകന്റ് ഷോ അനുവദിച്ചിരുന്നില്ല
ഹിന്ദുപുരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫോട്ടോഗ്രാഫറെ തല്ലിയത്
ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്
ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, കാരിക്കേച്ചറിസ്റ്റ്, ഗ്രാഫിക് നോവലിസ്റ്റ്, പാട്ടെഴുത്തുകാരൻ, നാടകപ്രവർത്തകൻ.. ആർട്ടിസ്റ്റ് സഗീറിന്റെ ബഹുമുഖ ജീവിതത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക. അസാമാന്യമായ പ്രതിഭാവിലാസത്താലും കഠിനമായ പരിശ്രമത്താലും വിവിധ സർഗാത്മക സാധ്യതകളിലൂടെ സ്വയം വളരുകയും വികസിക്കുകയുമായിരുന്നു സഗീർ. വരയുടെ അരനൂറ്റാണ്ട്...
കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്കി. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും