പാട്ട് എല്ലാ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒഴിവാക്കിയതായി പരിപാടിയുടെ നിര്‍മാതാവ് കോകു ചോലെ പറഞ്ഞു.
ഒരു ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ ഈ വിഡിയോ കണ്ടത്. 9000ഓളം പേര് വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്
കെ-പോപ്പ് ബാന്‍ഡ് ഇതാദ്യമായല്ല ഈ നേട്ടം കൈവരിക്കുന്നത്. നേരത്തെ, 2019 ഏപ്രിലില്‍ പുറത്തിറങ്ങിയ ''ബോയ് വിത്ത് ലവ്'' എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഗാനമെന്ന് റെക്കോര്‍ഡ് നേടിയിരുന്നു. അന്ന് ഒറ്റദിവസം...
അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു അന്ത്യം
അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന ചിത്രം ജൂലൈ 24ന് ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്. നടന്റെ സ്മരണയ്ക്കായി ദില്‍...
ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളാണ് സംഗീതേതിഹാസം ഇളയരാജയുടെ മകന് യുവാന്‍ ശങ്കര്‍രാജ. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാന്‍ ഇസ്ലാം മതം സ്വീകരിക്കുകയും അബ്ദുല്‍ ഖാലിഖ് എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. 2015ല്‍ സഫ്റൂണ്‍...
ബോളിവുഡില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വിഖ്യാത സംഗീതജ്ഞന് എ ആര് റഹ്മാന്. ഒരു എഫ് എം റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിനിടെയാണ് റഹ്മാന് ഇതു പറഞ്ഞത്. ‘ബോളിവുഡില്‍ അടുത്തകാലത്തായി വളരെക്കുറച്ച്...
‘സൂഫിയും സുജാതയും’ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലെ ബാങ്ക് വിളി. ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതാണെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും ബാങ്ക് വിളി മനോഹരമാണെന്ന് പറയാനും ആരും മടി കാണിച്ചിട്ടില്ല. ഏറെ ആകര്‍ഷണീയമായി ബാങ്ക് കൊടുത്തതിനു...
ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്ക് പിന്തുണയുമായി വിഖ്യാത യു.എസ് ഗായികയും നടിയുമായ മഡോണ. ഗൂഗ്ള്‍ മാപ്പില്‍ ഫലസ്തീനും ഇടം വേണമെന്ന് ഗായിക ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവരുടെ ഐക്യദാര്‍ഢ്യം. മാപ്പില്‍ നിന്ന് ഫലസ്തീനെ ഒഴിവാക്കിയ നടപടിക്കെതിരെ പത്തു ലക്ഷം...