അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം.
ഇവരുടെ പ്രതികരണത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്
ധനുഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
പരല്‍' എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.
തമിഴ് നടന് ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്
ഇതോടെ വയനാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ശ്രോതാക്കള്‍ക്ക് കോഴിക്കോട് നിന്നുള്ള ആകാശവാണി പരിപാടി കേള്‍ക്കാനാകില്ല.
സുബ്ബുലക്ഷ്മി ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി തുടങ്ങിയവർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.