വര്‍ക്ക് ഔട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കായി അദ്ദേഹം പോസ്റ്റ് ചെയ്തത്.
ചെന്നൈ: നടി നിക്കി ഗല്‍റാണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്....
മുംബൈ: നടന് സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും മുംബൈയിലെ ഫ്ളാറ്റില്‍ നിന്ന് മുങ്ങി. മൂന്നു നാലു ദിവസം മുമ്പ് അര്‍ദ്ധരാത്രിയാണ് നടി കടന്നു കളഞ്ഞത് എന്ന് മുംബൈ...
കൊച്ചി: നിവിന്‍ പോളി നായകനും ഐശ്വര്യ ലക്ഷമി നായികയായും എത്തുന്ന ബിസ്മി സ്പെഷ്യല്‍ ചിത്രീകരണം ഉടന്‍. നവാഗതനായ രാജേഷ് രവിയാണ് സംവിധാനം. വീക്കെന്സ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. രാജേഷ് രവിക്കൊപ്പം രാഹുല്‍...
പട്ന: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ പൊലീസില്‍ പരാതി നല്കി പിതാവ് കെ.കെ സിങ്. പട്നയിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിയക്കും മറ്റു അഞ്ചു പേര്‍ക്കുമെതിരെ പരാതി...
ചെന്നൈ: സാമൂഹ്യമാധ്യമങ്ങളില്‍ കൂടി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത...
മുംബൈ: കോവിഡ് കാലത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ബോളിവുഡ് നടന് സോനു സൂദ്. ആന്ധ്രയില്‍ പെണ്മക്കളെ കൊണ്ട് പാടം ഉഴുത കര്ഷകന് ട്രാക്ടര്‍ സമ്മാനിച്ചാണ് വീണ്ടും സോനു വാര്‍ത്തകളില്‍ നിറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ്...
അതിനിടെ, ഷംന കാസിമിന് പിന്തുണ നല്‍കുമെന്ന് താരസംഘടന ‘അമ്മ’ വ്യക്തമാക്കി. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
ബന്ധു സൗമ്യ അമിഷ് വര്‍മയാണ് നടിയുടെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഹൈദരാബാദ്: നടി മേഘ്നാ രാജിന്റെ ഭര്‍ത്താവും കന്നഡ സിനിമാ താരവുമായ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തെ ജയനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കന്നഡയില്‍ ഇരുപതിലധികം സിനിമയില്‍...