ടിക്ടോക്കിലൂടെ വൈറലായതിനു പിന്നില്‍ അച്ഛനും അമ്മയുമെന്ന് ബിന്ദു പണിക്കരുടേയും സായ്കുമാറിന്റേയും മകള്‍ കല്യാണി. ഡബ്സ്മാഷില്‍ നിന്നാണ് താന്‍ ടിക്ടോക്കിലെത്തിയതെങ്കിലും പ്രശസ്തയായത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെയായിരുന്നുവെന്ന് കല്യാണി പറയുന്നു. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് കല്യാണിയുടെ തുറന്നു പറച്ചില്....
നാല്‍പ്പതു വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഏത് നടന്റേതാണെന്ന് മനസ്സിലായോ? നാല്‍പ്പതുവര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം മലയാള സിനിമയിലെ അവിഭാജ്യഘടകമായ ആ നടന് തന്നയൊണ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന് സിദ്ദിഖിന്റെ പഴയകാല...
പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാല്‍ കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ ജഡ്ജ് ഉത്തരവിട്ടു.
ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ യാതൊരുവിധ പരസ്യപ്രചാരണവും പാടില്ല. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കാനിരുന്ന സിനിമയാണിത്.
ബോളിവുഡിലെ സുപ്രധാന അംഗമായിരുന്നിട്ടു പോലും ഒരു കൊതുകോ ഈച്ചയോ മരിച്ച പോലെയാണ് സുശാന്തിന്റെ വാര്‍ത്ത ആളുകള്‍ കൈകാര്യം ചെയ്തത്. ഇപ്പോഴും ചിലര്‍ മാത്രമാണ് സംസാരിക്കുന്നത്
ന്യൂഡല്‍ഹി: തുര്‍ക്കി പ്രഥമ വനിത ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് താരവും സംവിധായകനുമായ ആമിര്‍ ഖാന് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യയില്‍ തിരിച്ചെത്തുന്ന ആമിര്‍ ഖാനെ കോവിഡ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സിനിമയാവുന്നു. ‘കാലിക്കറ്റ് എക്സ്പ്രസ്’ എന്ന പേരില്‍ മായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം നൂറില്‍ പരം പുതുമുഖങ്ങളേയും അവതരിപ്പിക്കുമെന്നാണ്...
കൊച്ചി: യുവനടന് റോഷന് ബഷീര്‍ വിവാഹിതനായി. ഫര്‍സാനയാണ് വധു. ഓഗസ്റ്റ് 16 ഞായറാഴ്ച്ചയിരുന്നു വിവാഹം. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് റോഷന് ബഷീര്‍ ശ്രദ്ധേയനാവുന്നത്. വധൂവരന്മാരുടെ ചിത്രം റോഷന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. മമ്മൂട്ടിയുടെ ബന്ധുകൂടിയാണ്...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രതീന ഷര്‍ഷാദ് സിനിമ സംവിധാനം ചെയ്യുന്നു. നവാഗത സംവിധായികയായ രതീന ഷര്‍ഷാദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. പാര്‍വ്വതി മികച്ച അഭിനയം കാഴ്ച്ചവെച്ച ഉയരെയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന. ജീവിതത്തിലെ...
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെ 'ജോര്‍ജ്കുട്ടി'യാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍