'ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്.
മുംബൈ: ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്നിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. രാം ലീല ടീം പങ്കെടുത്ത വിരുന്നില്‍ അധോലോക നേതാവ് ദാവൂദ്...
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിരോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ ആവശ്യപ്പെട്ടു.
ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്കരമായിരുന്നു.
ജൂണ്‍ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ്.
പാടത്തു വിത്തു വിതയ്ക്കുന്ന വിഡിയോയുമായി നടി അനുമോള്‍. വീട്ടില്‍ നിന്നും വിത്ത് എടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലൂടെ കാണാം. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത് വേര്‍തിരിക്കുന്നതുമൊക്കെ അനുമോള്‍ വിഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്....
'പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വർഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.'- പേളി കുറിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുന്മാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ മലയാള നടന്മാരും. 50 പേരുകളടങ്ങിയ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനാണ് ആറാം സ്ഥാനത്ത്. പൃഥിരാജും നിവിന്‍ പോളിയും സര്‍വേയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡ്...
സിനിമാതാരങ്ങള്‍ക്കു നേരെയുള്ള അധിക്ഷേപങ്ങള്‍ ആദ്യത്തെ സംഭവമൊന്നുമല്ല. സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളിക്കും പരിഹാസത്തിനും ഇരയാവുന്നവര്‍ നിരവധിയാണ്. അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിലും വസ്ത്രത്തിന്റേ പേരിലുമെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നവരാണ് താരങ്ങള്‍. എന്നാല്‍ ആരും അതിന് മറുപടിയൊന്നും പറയാന്‍...
ലോക്ഡൗണ്‍ കാലത്ത് മമ്മുട്ടി വര്‍ക്ഔട്ട് ചിത്രം പങ്കുവെച്ചത് സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരുന്നു. യുവതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മുക്കയെ പുകഴ്ത്തി രംഗത്തെത്തിയത്. അതിനിടെയാണ് ഗായികയും അവതാരികയുമായ റിമി ടോമി സമൂഹമാധ്യമത്തില്‍ ഒരു ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന് നിരവധി...