ബിസിനസുകാരനാണ് അര്‍പ്പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ
നേരത്തെ കര്‍ഷക വിഷയത്തില്‍ നടി കങ്കണ റണാവട്ടുമായി ഹിമാന്‍ഷി ട്വിറ്ററില്‍ കൊമ്പു കോര്‍ത്തിരുന്നു
കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പൂട്ടു തുറന്നാണ് വീട്ടിനുള്ളിലേക്ക് കയറിയത്.
ബ്രഹ്മാണ്ഡ സെറ്റില്‍ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളുകള്‍. 'എവിടെ, ഈ സിനിമ നടക്കില്ല എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവര്‍ എവിടെ' എന്ന ചോദ്യവുമായി മറു ട്രോളുകളും സജീവമാണ്
വിപുലമായ സൗകര്യങ്ങളോടെ വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്
വായ്പ സമാഹരിക്കുന്നതിനായി 5 ലക്ഷം രൂപ ഫീസ് നല്‍കിയതായും മണി കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു
2020 ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് ഈ സെല്‍ഫി നേടിയിരിക്കുന്നത്
നേരത്തെ, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തപ്സി പന്നു, പ്രിയങ്ക ചോപ്ര, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍ തുടങ്ങിയവരും രംഗത്തു വന്നിരുന്നു.
സമരം പന്ത്രണ്ടാം ദിവസം പിന്നിടുന്ന വേളയിലാണ് താരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുളള തീരുമാനത്തിനെതിരെ നടന് ഹരീഷ് പേരടി