മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന് കണ്ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള് നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.
കൊച്ചി: മഞ്ഞുമ്മല് ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന് തദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ഥി. ഏലൂര് മുന്സിപ്പാലിറ്റിയിലെ 27ാം വാര്ഡായ മാടപ്പാട്ടിലാണ് സുഭാഷ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്ഡാണ് മാടപ്പാട്ട്. എല്ഡിഎഫില് നിന്നും...
Legendary actor Dharmendra passed away
മോര്ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
ആമസോണ് പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നര മിനിറ്റിൽ കവിയാത്ത ഒരു ഷോർട്ട് ഫിലിം ഒരുക്കി [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഗൂഗിൾ ഡ്രൈവ് ലിങ്ക് അയക്കുക.