സി.പി സൈതലവി മലപ്പുറം വണ്ടൂരില്‍ ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്‍ നാല്പത് വര്‍ഷമായി ഫോട്ടോ ഫ്രെയിം ചെയ്തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്‍ പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്‍ത്തയോ അല്ലത്. പക്ഷേ...
‘മലപ്പുറത്ത് വെടിവെപ്പ്/അഞ്ചുപേര്‍ മരിച്ചു’ എന്നായിരുന്നു ആ പ്രധാനവാര്‍ത്തയുടെ തലക്കെട്ട്. 1980 ജൂലൈ 31 ലെ ‘ചന്ദ്രിക’ ഒന്നാം പേജ്. ‘കേരള ഗവണ്മെന്റിന്റെ ഭാഷാനയത്തില്‍ പ്രതിഷേധിച്ചു സമാധാനപരമായി മലപ്പുറം കലക്ട്രേറ്റ് പിക്കറ്റ് ചെയ്ത മുസ്ലിം യൂത്ത്ലീഗിന്റെ കര്മഭടന്മാര്ക്കെതിരെ...
കൊച്ചി: സ്വര്‍ണക്കടത്തു കേസ് മലയാള സിനിമാ മേഖലയിലേക്കും. കേസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു....
ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന് തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം. മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച...
ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന് വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി കമ്പനിയാണ് നോയ്ഡ ആസ്ഥാനമായ എച്ച്.സി.എല്‍ ടെക്നോളജീസ്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട പി.എം കെയേഴ്സ് എന്ന പേരിലുള്ള പുതിയ ദുരിതാശ്വാസ നിധിയില്‍ അധികാരങ്ങള്‍ മോദിക്കു മാത്രം. പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ക്കൊന്നും പി.എം കെയേഴ്സ് ഫണ്ട് പരിശോധിക്കാനാകില്ല. ഫണ്ട് പാര്‍ലമെന്റ് സമിതി പരിശോധിക്കണമെന്ന...
This is test excerpt