ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു
ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്
കാട്ടി ലെ 45 കൊല്ലത്തെ അനുഭവത്തില്‍ ഒരിക്കല്‍ പോലും ഒരു മൃഗവും തന്നെ ആക്രമിച്ചിട്ടില്ലെന്ന് പ്രസിദ്ധ വന്യജീവി ഛായാഗ്രഹകന് കൊച്ചി സ്വദേശി എന്‍. എ നസീര്‍ പറയുന്നു. നസീര്‍ പങ്കുവെച്ച കാട്ടിലെ അപൂര്‍വ ചിത്രങ്ങള്‍
മറുപടി എഴുതാന്‍ ബാക്കിവെച്ച കടലാസ് ഒരു പക്ഷേ ഇന്നും അദേഹത്തിന്റെ കൈപ്പടയും കാത്തിരിക്കുന്നുണ്ടാകും
ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷനില്‍ യൂസുഫിന്റെ ഗോളും യാസീന്‍ ബോനോയുടെ ഗോള്‍വലയും അവസാന നാലില്‍ ഇടം നേടി ആഫ്രിക്കന്‍ ചരിത്രമായ മൊറോക്കോ മാന്ത്രികതയെ മാധ്യമങ്ങളൊന്നടങ്കം നമിക്കുന്നു. ആഫ്രിക്കയും അറബ് ലോകവും അറ്റ്ലസ് സിംഹക്കുട്ടികളെ അഭിനന്ദനങ്ങള്‍കൊണ്ട്...
കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) കാര്യപ്രസക്തമായ ആവശ്യങ്ങള്‍ നിവേദനമായി നല്‍കിയിട്ടും ഈ മേഖലയിലുള്ളവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രഫസറിന്റേതാണ് പുതിയ പഠനം
ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്കി.
കൂട്ടായ മുന്നേറ്റത്തിലൂടെ പൊതുശത്രുവിനെ തുരത്താന്‍ നിശ്പ്രയാസം കഴിയും. നിലവില്‍ 12 സംസ്ഥാനങ്ങള്‍ ബി.ജെ.പി തനിച്ചാണ് ഭരിക്കുന്നത്. അഞ്ചിടത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും ബി.ജെ.പി മുന്നണിയായും ഭരണത്തിലുണ്ട്. കോണ്‍ഗ്രസ് മുന്നണി അഞ്ചും മറ്റുള്ളവര്‍ എട്ടും എന്ന രീതിയിലാണ്...