മക്കൾ സ്വമേധയായാണ് കലോത്സവത്തിന് വേണ്ടി പഠിച്ചെടുത്തതാണെന്നും കേവലം മൂന്ന് മാസം സമയമാണ് എടുത്തെന്നും മാതാപിതാക്കൾ പറയുന്നു.
സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്
61-ാം സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ പോയ കാലത്തെ ഓർത്തെടുക്കുകയാണ് ഈ സംഘം
മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
കാണികളെയെല്ലാം നിരാശരാക്കിക്കൊണ്ട് ഒപ്പന തുടങ്ങാന്‍ അരമണിക്കൂര്‍ താമസിച്ചു
കലോത്സവ വേദികളില്‍ ഇന്ന് അരങ്ങേറുന്ന മത്സരയിനങ്ങള്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 61 വയസ്സ് തികയുമ്പോള്‍ 53 കലോത്സവത്തിലും പങ്കെടുത്ത ഒരാളുണ്ട് ഇവിടെ
വൈകി എത്തുന്ന മത്സരാര്‍ഥികള്‍ക്ക് മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
കൊല്ലവും തൃശൂരും പിറകെ നില്ക്കുന്നു
കോഴിക്കോട് 61-മത് കേരള സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവിനെ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് മോണോആക്റ്റ് ഹൈസ്ക്കൂള് ഗേള്‍സ് മത്സരം ഒരു മണിക്കൂറിലധികം വൈകി