ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍
ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്കാന് അവസരം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു
ശങ്കര്‍മോഹനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്ക് എത്തിയതിനു പിന്നാലെയാണ് രാജി
അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസാണ് 33കാരനായ സണ്ണി ഷായെ അറസ്റ്റ് ചെയ്തത്
ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച രണ്ട് മുസ്ലിംകളെയും മാത്രം കര്‍ശന പരിശോധന നടത്തിയതായി നടി
രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ്സ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസ്സില്‍ നടി ലീസ ആന്റണി
ഷൂട്ടിങ്ങ് രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍
ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്കാരം കെ.സച്ചിദാന്ദന്
കൊച്ചിയില്‍ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലാണ്
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍