ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3...
സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
സുബ്ബുലക്ഷ്മി ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി തുടങ്ങിയവർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.
മസ്ക്കറ്റ്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളമഹോത്സവം 2023 ഭാഷാസ്നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. ആഗോളസാഹിത്യത്തിലെ ഇന്ത്യന്‍മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്മാന് ഡോ.ജോര്‍ജ് ലെസ്ലി എന്നിവരുമായി നടന്ന കുട്ടികളുടെ മുഖാമുഖം...
ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ ഏറെ തരംഗങ്ങൾ സൃഷ്ടിച്ച കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രം ധൂമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ലൂസിയ,...
6:30നു പ്രവേശനം ആരംഭിച്ച് 7:00മണിക്ക് ആരംഭിക്കുന്ന ഓരോ ഷോയും 1200 പേരുമായ് മൂന്ന് ദിവസം കൊണ്ട് 3600 നാടകപ്രേമികൾക്ക് മുന്നിൽ മാക്ബത്ത് അവതരിപ്പിക്കും..
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്
മേളയുടെ ഭാഗമായി നടക്കുന്ന മുരളി സ്മൃതിയിൽ മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല എം എൽ എ പ്രഭാഷണം നടത്തും
തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം
95-ാംമത് ഓസ്കര് പുരസ്കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു..’ എന്ന ഗാനം നേടി. എം എം കീരവാണി സംഗീത...