കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെയാണ് സിപിഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തു
പന്ന്യന്നൂരില്‍ തിറ മഹോത്സവത്തിനിടെയാണ് വെട്ടേറ്റത്
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആണ് സിപിഎം നേതാവ് എപി സോണയ്ക്കെതിരെ ഡിജിപിക്ക് പരാതി സമര്‍പ്പിച്ചത്
ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് ക്രൂരമായ സംഭവമുണ്ടായത്
നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ അംബേദ്കറുടെ പേരുവരുന്ന ഭാഗം വായിക്കാതിരുന്ന ഗവര്‍ണര്‍ ആര്.എസ് രവിയോട് കശ്മീരിലേക്ക് പോവാനാണ് ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടത്
ഇവരുടെ അമ്മ പൊലീസിന് നേരെ മഴു എറിഞ്ഞ് ആക്രമിക്കുകയും ചെയ്തു
രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് കാണാതായത്
ചാഴൂര്‍ സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ട് ഉപദ്രവിച്ചു
തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന് പൊലീസിന് മൊഴി നല്കി
സുപ്രധാന ദൗത്യങ്ങള്‍ക്കുവേണ്ടി സജ്ജരാക്കി നിര്‍ത്തുന്ന ആയുധ പരിശീലനമടക്കം നേടിയ വിങ്ങാണിത്