കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന് ദാസ് എന്നു വിളിക്കുന്ന ചുടലെക്ക് എതിരെയാണ് കേസെടുത്തത്
കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് ഇത്തരം നടപടികള്‍
ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 6ഇ- 7339 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് യാത്രക്കാരന് തുറന്നത്
എം.ഡി ഷരീഫ് എന്നയാളാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്
ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം
സംഭവത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്
സംഭവത്തില്‍ നാലുപേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
പറമ്പില്‍ കളിക്കാനെത്തിയ കുട്ടി പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സ്ഥലയുടമ മര്‍ദിച്ചത്