ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച രണ്ട് മുസ്ലിംകളെയും മാത്രം കര്‍ശന പരിശോധന നടത്തിയതായി നടി
നിശാ ക്ലബില്‍വെച്ച് നടന്ന പാര്ട്ടിക്കിടയില്വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബാഴ്സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു
പ്രതാപചന്ദ്രന് നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്
കാസര്‍ക്കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടിയത്
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ് സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
സ്റ്റേഷനിലെ 32 പൊലീസുകാരില്‍ 31 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്
ജോണ്‍സണിന്റെ മകളുടെ പിറന്നാളാഘോഷത്തിന് വേണ്ട ചിലവുകള്‍ വഹിച്ചത് ഗുണ്ടകളാണെന്നും കണ്ടെത്തി
ബീഹാറിലെ ഹാജീപുരിലാണ് സംഭവം
കവര്‍ന്ന സ്വര്‍ണംവിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ സമ്മതിച്ചു