നഴ്സുമാരില്‍ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം വകമാറ്റിയെന്ന കേസില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്കി. യുഎന്‍എ ദേശീയമ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പെടെ...
ദുബൈ: സൈക്കിള്‍ യാത്രക്കാര്‍ക്കുമാത്രമായി ദുബൈയില്‍ അടിപ്പാത തുറുന്നു. 160 മീറ്റര്‍ നീളമുള്ള അടിപ്പാതിയിലൂടെ മണിക്കൂറില്‍ 800 സൈക്കിളുകള്‍ക്ക് സഞ്ചരിക്കാനാവുമെന്ന് ദുബൈ ഗതാഗതവിഭാഗം (ആര്‍ടിഎ) അറിയിച്ചു. 6.6 മീറ്റര്‍ വീതിയുള്ള പാതയില്‍ രണ്ടു ട്രാക്കുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു...
അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി. അരി മുതൽ ഉള്ളി വരെ,...
സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഢംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.
സെലിബ്രിട്ടികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന് മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന് മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതാണ് തിരികെ...
ബ്ലൂ ടിക്ക്് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും
ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ ആരംഭിക്കും.
കേശബ് മഹീന്ദ്ര 1947 ലാണ് കമ്പനിയിൽ ചേരുന്നത്
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു
സാന്‍ ഫ്രാന്‍സിസ്കോയിലൂടെ മെയിന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30നാണ് കുത്തേറ്റത്