ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സാന്‍ഫ്രാന്‍സിസ്കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ...
മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് തസ്തികയില്‍ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അന്‍വറിന് ഒത്താശ ചെയ്തത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ്. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ 280 രൂപയുടെ...
ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട് നിന്ന്. ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് സിദ്ദിഖിന്റെ കൊലയ്ക്കുശേഷമാണ്. ട്രോളിബാഗുകളും വാങ്ങിയത് കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന്. സിദ്ദിഖിന്റെ എടിഎം പിന് നമ്പര്‍...
തിരുവനന്തപുരം : ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. മതസൗഹാര്‍ദ്ദത്തിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും...
ഇലക്ട്രിക് സ്കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്കൂട്ടറുകള്‍ക്ക് 1000...
അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍ വരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി വരുന്നത്. നിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ...
കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രകരില്‍ നിന്നായി 2.15 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്രലിജന്സ് പിടിച്ചത്. മലപ്പുറം മരുത സ്വദേശി കൊളമ്പില്‍തൊടിക അബ്ബാസ്...