കഴിഞ്ഞ വ്യാഴാഴ്ച സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില വെള്ളിയാഴ്ച അൽപം കുറഞ്ഞിരുന്നു.
ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.
വന്റെ വില 63,840 രൂപയായാണ് വർധിച്ചത്.
പവന് 200 രൂപ കൂടി 63,440 രൂപ ആയി.
ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്ധിച്ച് 7,905 രൂപയുമായി.
ഒരു പവന് സ്വര്ണത്തിന് 120 രൂപയുടെ വര്ധനയാണ് ഇന്നുണ്ടായത്.
ഈ മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു പവന് വില.