X

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് നടിയുടെ പരാതി; മുന്‍ ഡിവൈഎസ്പി വി മധുസൂദനന് എതിരെ കേസ്

റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയും സിനിമാ താരവുമായ വി.മധുസൂദനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ക്കോടെത്തിയത്.

webdesk14: