തിരുവനന്തപുരത്ത് ശനിയാഴ്ച കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയില്‍. ബലമായി പിടിച്ചുകൊണ്ടുപോയി കഴക്കൂട്ടത്തെ ഗോഡൗണില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി നഗ്നയായി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.
- 2 years ago
Chandrika Web
Categories:
Video Stories
കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പെണ്‍കുട്ടി ആശുപത്രിയില്‍
Related Post