അബുദാബി: അൽഐനിൽ വാഹനാപകടത്തിൽ അഞ്ചു യുഎഇ പൗരന്മാർ മരണപ്പെട്ടു. ഇന്ന് ചൊവ്വാഴ്ച കാലത്ത് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അഞ്ചു യുവാക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. അൽ ഐനിലെ ഉമ്മുഖാഫക്ക് സമീപമാണ് അപകടമുണ്ടായത്.
അൽഐനിൽ വാഹനാപകടം: അഞ്ചു യുഎഇ യുവാക്കൾ മരിച്ചു
Related Post