X

പ്രതികളെ ജയിലുകളില്‍ മര്‍ദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല: ഹൈക്കോടതി

പ്രതികളെ ഉദ്യോഗസ്ഥര്‍ ജയിലുകളില്‍ മര്‍ദ്ദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നു എന്ന് ആരോപിച്ച് രണ്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. അധികൃതരുടെ കായിക ബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകള്‍ എന്നും സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളില്‍ അയക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

webdesk11: