HomepageVideo Stories Test User 4 years ago Categories: Video Stories തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്തു മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദേഹത്തു മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു. പുതിയ ഉച്ചക്കട വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ഗിരിജാ കുമാരിയാണ് മരിച്ചത്. മുറിക്കുന്നതിനിടെ മരം ദേഹത്തു വീഴുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവരെ ലീഗില്‍ നിന്ന് പുറത്താക്കും; പിന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതേണ്ട: കെപിഎ മജീദ് » « 'നമ്മള് വിജയിക്കും, പുരോഗമനമുണ്ട്'; പരാജയം സമ്മതിക്കാതെ ട്രംപ് Test User: Related Post ഷോക്കടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍; വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ തീരുമാനം ഇന്ന്, യൂണിറ്റിന് 10-20 പൈസ കൂട്ടിയേക്കും അഭിമന്യു കൊലപാതകം; കേസിലെ പ്രാരംഭ വിചാരണ ഇന്നാരംഭിക്കും കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്