സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് ഉത്തരവിറക്കി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയിലെല്ലാം മാര്‍ച്ച് 31ന് മുന്‍പായി ക്യാമറ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും, ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകളുമാണ് സ്ഥാപിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം; സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
Ad


Related Post