കർണാടക നിയസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിൽ ആം ആദ്മി പാർട്ടിയും മറ്റൊന്നിൽ മാജ്‌വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥി ലീഡ് ചെയ്യുന്നത്
ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ .ഒരു സീറ്റില്‍ സമാജ്‌വാദി പാർട്ടിയും മറ്റൊരിടത്ത് അപ്‌നാദളു (എസ്) മാണ് ലീഡ് ചെയ്യുന്നത്.
ഉപതെരഞ്ഞെടുപ്പ് ; പഞ്ചാബിൽ ആം ആദ്മി പാർട്ടിയും യു.പി യിൽ സമാജ്‌വാദി പാർട്ടിയും ലീഡ് ചെയ്യുന്നു
Related Post