X

ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് യാത്രാനിരക്ക് വര്‍ധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. മൂന്ന് ദിവസത്തിനുള്ളില്‍ സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. ബജറ്റിലെ അവഗണനയും നിരക്ക് വര്‍ധനവില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതുമാണ് സമരത്തിലേക്ക് നീങ്ങുവാന്‍ താരണമെന്ന് ഫെഡറേഷന്‍ അറിയിച്ചു.

Test User: