HomepageNews Chandrika Web 2 years ago Categories: keralaNews 33 കാരന് തീകൊളുത്തി മരിച്ചു ജപ്തി നോട്ടീസ് ലഭിച്ചതിനെതുടര്‍ന്ന് 33 കാരന് തീകൊളുത്തി സ്വയം മരിച്ചു. ഇന്നലെ ഡല്‍ഹിയിലെ ഗോപാല്പുരിയിലാണ് സംഭവം. കപില്‍കുമാര്‍ ആണ് മരിച്ചത്. യുവസംരംഭകനാണ്. മനിഷ്ക കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. വന്‍മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ,പ്രവര്‍ത്തകസമിതി അംഗങ്ങള്‍ 23ല്‍നിന്ന് 35 ,50 ശതമാനം അംഗത്വം ഇനി വനിതാ, ന്യൂനപക്ഷ,ദലിത്, പിന്നാക്കക്കാര്‍ക്കായി നീക്കിവെക്കും » « ബി.ജെ.പിയുടെ പിന്തുണയോടെ നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ ക്രൈസ്തവപാര്ട്ടി Tags: burneddeath Chandrika Web: Related Post ‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് തുടരും’ ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 മുതല്‍ ‘മഹാരാഷ്ട്രയിലെ ഫലം അപ്രതീക്ഷിതം’; വിശദമായി വിശകലനം ചെയ്യും: രാഹുൽ ഗാന്ധി‘