X
    Categories: Newsworld

ഗര്‍ഭാവസ്ഥയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയ; അത്ഭുതമായി ഡെന്‍വര്‍

വാഷിങ്ടണ്‍: ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ബോസ്റ്റണിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. ഗേലന്‍ മാല്‍ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനാണ് ഗര്‍ഭാവസ്ഥയില്‍ ശസ്ത്രിക്രിയ നടത്തിയത്. ആരോഗ്യകരമായി ജനിച്ച്, രണ്ടു മാസം പൂര്‍ത്തിയായ കുഞ്ഞിന് ഡെന്‍വര്‍ കോള്‍മാന്‍ എന്നു പേരുനല്‍കി. ലൂസിയാനയിലെ ദമ്പതികളായ കെനിയാറ്റയുടെയും ഡെറക്കിന്റെയും നാലാമത്തെ കുഞ്ഞാണ് ഡെന്‍വര്‍.

webdesk11: