ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുക കൊച്ചിയിലെ ജീവിതം ദുസ്സഹമാക്കുമ്പോഴും അതിനെ അന്ധമായ രാഷ്ട്രീയ ചായ്‌വോടെ ന്യായീകരിക്കുന്നവരെ പരിഹസിച്ച് നടൻ രമേഷ് പിഷാരടി.
ബ്രഹ്മപുരത്ത് തീ
അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.
അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്
എന്നാൽ
അനുതാപമുള്ളത്
കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കൽ
കറക്റ്റ്നെസ്സിനോടാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ച്.