ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ പുക നിയന്ത്രിക്കാൻ കഴിയാത്തതിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി.കൊച്ചിയിലെ ജനങ്ങൾ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.ഉത്തരവാദിത്വം നിറവേറ്റുന്നതിൽ മലിനീകരണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു.വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് നേരിട്ട് കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
കൊച്ചിയിലെ ജനങ്ങൾ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണെന്ന് ഹൈക്കോടതി.
Related Post